Ingredients:
- Chana dal (കടലപരിപ്പു/ തുവരപ്പരിപ്പും ആവാം) - 1 cups
- Shallots/ കുഞ്ഞുള്ളി -8
- Red chilli-2
- Green chilli (പച്ച മുളക്) - 2-3 finely chopped
- Ginger (ഇഞ്ചി )- 1-2 tsp, finely chopped
- Curry leaves (കാരിയാപ്പില) - 3-4 stems, finely chopped
- Asafetida (കായം - ⅛ tsp
- ഉപ്പു
- എണ്ണ
- Method/മെത്തേഡ്
- Wash the dal ആൻഡ് red chillies thoroughly and soak it for 4-5 hours. പരിപ്പ് 4 -5 നന്നായി കുതിരാനിടുക.
- Drain the water completely from the
dal . അതിനുശേഷം വെള്ളം നന്നായി വാർത്തു കളയുക ഒട്ടും വെള്ളം പാടില്ല വെള്ളം വാർതിട്ടു ഒരു kitchen tissue കൊണ്ടോ വൃത്തിയുള്ള തോർത്ത് കൊണ്ടോ വെള്ളം ഒന്ന് ഒപ്പി എടുക്കാം. - In a mixer, grind the dal.
First one crush thenremove half of the dal and grind again to a semi coarse paste. ആദ്യം പരിപ്പ് ഒന്ന് ക്രഷ് ചെയുക പിന്നെ കുറച്ചു മാറ്റി വെയ്ച്ചു ഒന്ന് കൂടി ക്രഷ് ചെയുക. പരിപ്പ് മുഴുവൻ അരഞ്ഞു പോയാൽ പരിപ്പുവട പൊട്ടി പോവും പിന്നെ ഉള്ളു വെന്തുന്നും വരുല്ല. - Chop the ginger, green chillies,
hing shallots, salt and curry leaves finely then add it to the mix. ഇഞ്ചിയും. ഉളളിയും, ഉപ്പും, കറിവേപ്പിലയും, കായവും പരിപ്പ് മിക്സ്‌ഇൽ ചേർത്ത് നന്നായി ഇളക്കുക - Mix the mixture well.
- Keep this is fridge for 10-15 minutes.
- Roll out small portions of the mixture into
lime sized ball and flatten it between the palms to give it shape. - ഇനി പരിപ്പുവട ഷെയിപ്പിൽ പരത്തി കൈക്കുള്ളിൽ വെയ്ച്ചു നന്നായി അമർത്തി ഒരു പുറം 5 മിനിറ്റും മറു വശം ഏതാണ്ട് അതെ സമയം മീഡിയം ഹീറ്റ് ഇൽ ചുട്ടു എടുക്കാം.
- Serve hot :)