Monday 30 May 2016

Parippuvada

Ingredients:
  1. Chana dal (കടലപരിപ്പു/ തുവരപ്പരിപ്പും ആവാം) - 1  cups
  2. Shallots/ കുഞ്ഞുള്ളി -8
  3. Red chilli-2  
  4. Green chilli (പച്ച മുളക്) - 2-3 finely chopped
  5. Ginger (ഇഞ്ചി )- 1-2 tsp, finely chopped
  6. Curry leaves (കാരിയാപ്പില) - 3-4 stems, finely chopped
  7. Asafetida (കായം  - ⅛ tsp
  8. ഉപ്പു 
  9. എണ്ണ 
  1. Method/മെത്തേഡ് 

  1. Wash the dal ആൻഡ്‌ red chillies  thoroughly and soak it for 4-5 hours. പരിപ്പ് 4 -5 നന്നായി കുതിരാനിടുക.
  2. Drain the water completely from the dal. അതിനുശേഷം വെള്ളം നന്നായി വാർത്തു കളയുക ഒട്ടും വെള്ളം പാടില്ല വെള്ളം വാർതിട്ടു ഒരു kitchen tissue കൊണ്ടോ വൃത്തിയുള്ള തോർത്ത്‌ കൊണ്ടോ വെള്ളം ഒന്ന് ഒപ്പി എടുക്കാം.
  3. In a mixer, grind the dal. First one crush then remove half of the dal and grind again to a semi coarse paste. ആദ്യം പരിപ്പ് ഒന്ന് ക്രഷ് ചെയുക പിന്നെ കുറച്ചു മാറ്റി വെയ്ച്ചു ഒന്ന് കൂടി ക്രഷ് ചെയുക. പരിപ്പ് മുഴുവൻ അരഞ്ഞു പോയാൽ പരിപ്പുവട പൊട്ടി പോവും പിന്നെ ഉള്ളു വെന്തുന്നും വരുല്ല.
  4. Chop the ginger, green chillies, hing shallots, salt and curry leaves finely then  add it to the mix. ഇഞ്ചിയും. ഉളളിയും, ഉപ്പും, കറിവേപ്പിലയും, കായവും പരിപ്പ് മിക്സ്‌ഇൽ ചേർത്ത് നന്നായി ഇളക്കുക 
  5. Mix the mixture well.
  6. Keep this is fridge for 10-15 minutes.
  7. Roll out small portions of the mixture into lime sized ball and flatten it between the palms to give it shape.
  8. ഇനി പരിപ്പുവട ഷെയിപ്പിൽ പരത്തി കൈക്കുള്ളിൽ വെയ്ച്ചു നന്നായി അമർത്തി ഒരു പുറം 5 മിനിറ്റും മറു വശം ഏതാണ്ട് അതെ സമയം മീഡിയം ഹീറ്റ് ഇൽ ചുട്ടു എടുക്കാം.
  9. Serve hot :)

1 comment:

Anonymous said...

Hі! Ӏ could haѵе sworn I've been to thіs siite bеfore ƅut after
browsing tһrough ѕome of the post І realized іt's
new to me. Аnyways, I'm deinitely delighted І foսnd it and I'll be
book-marking ɑnd checking bаck frequently!

Yum

You may like this

Related Posts Plugin for WordPress, Blogger...